കുട്ടനാട് പാക്കേജിനെ ചൊല്ലി ഇപ്പോള്‍ എന്താണ് നടക്കുന്നത്?പത്ര വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യൂ.
എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജനജീവിതവും
എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജനജീവിതവും എന്ന പാഠഭാഗം പഠിപ്പിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ചില വെബ് ഉള്ളടക്കങ്ങള്‍.
www.kuttanadpackage.in
http://blog.elatrip.com/tag/kuttanad/
www.kuttanadpackage.in
http://blog.elatrip.com/tag/kuttanad/
ആറാം ക്ലാസ്സിലെ പശ്ചിമ ഘട്ടത്തിലൂടെ എന്ന പാഠം
ആറാം ക്ലാസ്സിലെ പശ്ചിമ ഘട്ടത്തിലൂടെ എന്ന പാഠം പഠിപ്പിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വെബ് സൈറ്റുകളും ലിങ്കുകളും.
www.westernghats.org
www.ecoindia.com
www.westernghatsindia.org
www.periyartigerreserve.org
http://silentvalley.gov.in
www.parambikulam.org
http://www.youtube.com/watch?v=FJp0T-G0Emc&feature=related
www.westernghats.org
www.ecoindia.com
www.westernghatsindia.org
www.periyartigerreserve.org
http://silentvalley.gov.in
www.parambikulam.org
http://www.youtube.com/watch?v=FJp0T-G0Emc&feature=related
ss ലോകത്തിലേക്ക് പോസ്റ്റുകള്‍ അയക്കൂ
ss ലോകത്തിലേക്ക് പോസ്റ്റുകള്‍ അയക്കൂ. സാമൂഹ്യ ശാസ്ത്രം എങ്ങിനെ കൈ കാര്യം ചെയ്യാമെന്ന് നമുക്ക് ചര്‍ച്ച ചെയ്യാം.പോസ്റ്റുകള്‍ അയക്കേണ്ട വിലാസം
shinedeo@gmail.com
shinedeo@gmail.com
സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നതിന്
സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നതിന് ചില ടിപ്പുകള്‍ പരിചയപ്പെടൂ
എപ്പോഴും കുട്ടികളോട് സമൂഹം സമൂഹം എന്ന് പറഞ്ഞത് കൊണ്ട് മാത്രമായില്ല.അവരില്‍ സാമൂഹ്യ മൂല്യങ്ങളുണ്ടോ എന്ന് ആദ്യമേ പരിശോധിക്കണം.ചില വഴികളിതാ .
ആശയ വിനിമയം പരിശോധിക്കുക. ആശയ വിനിമയം സാമൂഹ്യ ജീവിതത്തിന്റെ ആണിക്കല്ല്.
പെരുമാറ്റം നിരീക്ഷിക്കുന്നതിന് നാടക സന്ദര്‍ഭങ്ങള്‍ ധാരാളം സൃഷ്ടിക്കുക.
ക്ലാസ്സില്‍ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കുകയും ചുമതലകള്‍ നല്‍കുകയും ചെയ്യുക.
എപ്പോഴും ക്ലാസ്സുകളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുക.അതിന്റെ ചുമതല കുട്ടികള്‍ക്ക് തന്നെ നല്‍കുക.
കുട്ടി സാമൂഹ്യ സാഹചര്യത്തില്‍ ആത്മ വിശ്വാസത്തോടെ സംസാരിക്കാറുണ്ടോ? സംസാരിക്കുമ്പോള്‍ മുഖം കുനിക്കുന്നുവോ?...നിരീക്ഷിക്കൂ.
ചിരിക്കാത്ത കുട്ടികളുണ്ടോ? എങ്കില്‍ അവര്‍ക്ക് സാമൂഹ്യതയില്‍ എന്തോ കുഴപ്പമുണ്ട്.
നിസ്സാര പ്രശ്നങ്ങളില്‍ അസഹിഷ്ണുത കാണിക്കുന്നുവോ?......അവനില്‍ സഹന ശക്തി വളര്‍ത്തേണ്ടത് അത്യാവശ്യമാകുന്നു.
സംസാരിക്കുമ്പോള്‍ നയന ബന്ധം അത്യാവശ്യം.പക്ഷെ തുറിച്ചു നോക്കുന്നത് സാമൂഹ്യമായ കുഴപ്പം.
മറ്റുള്ളവരുടെ പേരുകള്‍ ഓര്‍ക്കുന്നതും ആവശ്യമുള്ളപ്പോള്‍ മറക്കാതെ ഉപയോഗിക്കുന്നതും എത്ര നല്ല സാമൂഹികതയാണ്.ഒരുവന്‍റെ സാന്നിധ്യവും സംസാരവും മറ്റുള്ളവര്‍ക്ക് ആശ്വാസവും ആഹ്ലാദവും പകരുന്നുവെങ്കില്‍ അത്തരം സാമൂഹികതയാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിനു സഹായകരം.

ഒമ്പതാം ക്ലാസ്സിലെ ഭക്ഷ്യോല്പാദനത്തില്‍ നിന്ന് ഭക്ഷ്യ ശേഖരണ ത്തിലേക്ക് .
ഒമ്പതാം ക്ലാസ്സിലെ ഭക്ഷ്യോല്പാദനത്തില്‍ നിന്ന് ഭക്ഷ്യ ശേഖരണ ത്തിലേക്ക് . എന്ന പാഠ ഭാഗം അവതരിപ്പിക്കുമ്പോള്‍ അധ്യാപകര്‍ക്ക് താഴെ പറയുന്ന വെബ് സൈറ്റുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
www.geologicresources.com
http://www.becominghuman.org
http://www.amnh.org
http://kids.britannica.com/comptons/art-54143/The-invention-of-the-wheel
http://humanorigins.si.edu
www.geologicresources.com
http://www.becominghuman.org
http://www.amnh.org
http://kids.britannica.com/comptons/art-54143/The-invention-of-the-wheel
http://humanorigins.si.edu
Subscribe to:
Posts (Atom)